കാറിൽ അപകടകരമായ രീതിയിൽ പൈപ്പുമായി യാത്ര ചെയ്ത ഡ്രൈവർ പിടിയിൽ

0
21

ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അപകടകരമായ രീതിയിൽ കാറിൽ പൈപ്പുമായി യാത്ര ചെയ്തയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഇയാൾ കാറിൽ പൈപ്പുകളുമായി സഞ്ചരിക്കുന്ന വീഡിയോ  വൈറൽ ആയിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിയമ ലംഘകനെ  കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.