കാറിൽ സിഗരറ്റ് വില്പന; 15 വാഹനങ്ങൾ പിടിച്ചെടുത്തു

0
26

കുവൈത്ത് സിറ്റി: നുവൈസീബ് തുറമുഖത്തിന് സമീപം ലൈസൻസില്ലാതെ സിഗരറ്റ് വിൽപ്പന നടത്തിയവർ പിടിയിൽ. 15 സ്വകാര്യ വാഹനങ്ങളിൽ ആയാണ് വില്പന നടത്തിയിരുന്നത് . തുറമുഖത്തുനിന്ന് പുറപ്പെടുന്ന യാത്രക്കാരെ കേന്ദ്രീകരിച്ച് ആയിരുന്നു വിപണനം.   മേജർ ജനറൽ വാലിദ് അൽ-ഷെഹാബിന്റെ നേതൃത്വത്തിൽ അൽ-അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് പരിശോധിച്ച് നടപടി എടുത്തത്.