ഈദുൽ ഫിത്തർ ഏപ്രിൽ 10 ബുധനാഴ്ചയെന്ന് അൽ-ഉജൈരി സയൻ്റിഫിക് സെൻ്റർ

0
73

കുവൈറ്റ് സിറ്റി: ഈദ് അൽ-ഫിത്തറിൻ്റെ ആദ്യ ദിവസം ഏപ്രിൽ 10 ബുധനാഴ്ച വരുമെന്ന് അൽ-ഉജൈരി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, അനുഗ്രഹീത മാസമായ റമദാൻ 30 ദിവസം പൂർത്തിയാകും.