2275 പ്രവാസികളെ ഉടൻ നാടുകടത്തും

0
45

കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തൽ വകുപ്പ് സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 2,275 പ്രവാസികളെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ മാർച്ചിൽ പൂർത്തിയാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വിവിധ മേഖലകളിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് റഫർ ചെയ്യപ്പെട്ടവരാണ് ഇവർ. ഇതിൽ 1,469 പേർ പുരുഷന്മാരും 806 സ്ത്രീകളും ആണ് .