കുവൈത്ത് സിറ്റി: ചാർക്കോൾ ഹീറ്ററിൽ നിന്ന് കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് ശ്വാസം മുട്ടി പ്രവാസി മരിച്ചതായി കുവൈത്ത് ഫയർഫോഴ്‌സ് അറിയിച്ചു. ഈജിപ്ത് സ്വദേശിയാണ് മരിച്ചത്.
ജാബ്രിയയിലാണ് രണ്ടാമത്തെ സംഭവം റിപ്പോർട്ട് ചെയ്തത്, ഹവല്ലിയിൽ നിന്നുള്ള ഫയർ സ്ക്വാഡ് ഫിലിപ്പൈൻ ഗാർഹിക തൊഴിലാളിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
* – കരി കൊണ്ടുള്ള ഹീറ്ററുകളിൽ നിന്ന് ഉണ്ടാക്കുന്ന പുക അപകടകരമാണ്, പ്രത്യേകിച്ചും അടച്ച മുറിയിൽ ഉപയോഗിക്കുകയാണെങ്കിൽ.