ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല; ഈദുൽ ഫിത്തർ ബുധനാഴ്ച

0
116

കുവൈറ്റ് സിറ്റി: തിങ്കളാഴ്ച  ഗൾഫ് രാജ്യങ്ങളിൽ  ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ബുധനാഴ്ച റമദാൻ മുപ്പത് പൂർത്തിയാക്കി ഈദുൽ ഫിത്തർ ആയിരിക്കും . സൗദി സുപ്രീം കോടതിയാണ്  ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.  കുവൈത്ത്, ബഹ്റൈൻ, ഖത്തർ, യു.എ ഈ,  എന്നീ ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് ഈദുൽ ഫിത്തർ ഒമാനിൽ നാളെയായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.