റോഡപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു

കുവൈറ്റ് സിറ്റി: അബ്ദാലി റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞായിരുന്നു അപകടം. കൂട്ടിയിടിയുടെ ഫലമായി ഒരു വാഹനത്തിന് തീപിടിക്കുകയും  ചെയ്തു . ദാരുണ സംഭവത്തിൽ രണ്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അടിയന്തര രക്ഷാപ്രവർത്തനം നടത്തുകയും തിയണച്ചശേഷം പരിക്കേറ്റ ആൾക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.