വാരാന്ത്യത്തിൽ താപനില 39 ഡിഗ്രിയിൽ എത്തിയേക്കും

കുവൈറ്റ് സിറ്റി: വാരാന്ത്യ കാലാവസ്ഥ ചൂടെറിയത് ആകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച അറിയിച്ചു. ഞായറാഴ്ചയോടെ മഴ പെയ്യാൻ സാധ്യത ഉള്ളതായും അറിയിപ്പിൽ പറയുന്നു. വെqള്ളിയാഴ്ച, പകൽ സമയത്ത്  ചൂട് 35-37 ഡിഗ്രി വരെ ആയിരിക്കും. ശനിയാഴ്ച താപനില 39 ഡിഗ്രി വരെ ഉയരും എന്നും ആണ് പ്രവചനം.