കുവൈറ്റ് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്ത് ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ മിതമായ താപനിലയും ആയിരിക്കുമെന്നും, ശനിയാഴ്ച രാത്രിയോടെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ള തായും കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . ശനിയാഴ്ച രാത്രിയിൽ താപനില 25-26 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
Home Middle East Kuwait ശനിയാഴ്ച രാത്രി കുവൈത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം