അൽ-മുത്‌ലയിൽ ഫാക്ടറിയിൽ തീപിടുത്തം

0
101

കുവൈറ്റ് സിറ്റി: ബുധനാഴ്ച രാവിലെ അൽ-മുത്‌ല ഏരിയയിലെ ഒരു ഫാക്ടറിയിൽ തീപിടുത്തം ഉണ്ടായി. അഗ്നിശമന സേന സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമില്ല.