Middle EastKuwait കനത്ത മഴയിൽ ഷുഐബയ്ക്കും പോർട്ട് അബ്ദുള്ളയ്ക്കും ഇടയിലുള്ള റോഡ് തകർന്നു By Publisher - January 17, 2023 0 12 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ഷുഐബയ്ക്കും പോർട്ട് അബ്ദുള്ളയ്ക്കും ഇടയിലുള്ള പ്രധാന റോഡിന്റെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നു .ട്രാഫിക് പട്രോളിംഗ് വിഭാഗം റോഡ് തടയുകയും ഗതാഗത പാതകൾ തിരിച്ചുവിടുകയും ചെയ്തു.