ട്രാസ്ക് റിഗ്ഗായി ഗാർഡനിൽ പിക്നിക് സംഘടിപ്പിക്കുന്നു

0
19

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (ട്രാസ്ക്) അംഗങ്ങൾക്കായി 2023 മാർച്ച്‌ 17 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട്‌ 6 മണി വരെ റിഗ്ഗായ്‌ ഗാർഡനിൽ പിക്നിക്‌ സംഘടിപ്പിക്കുന്നു. ട്രാസ്ക്‌ കുടുംബാംഗങ്ങൾ ഒരുമിച്ചു ചേരുന്ന ഈ പരിപാടിയിലേക്ക് എല്ലാ അംഗങ്ങളേയും അസോസിയേഷന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന തൃശ്ശൂർക്കാരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. കുവൈറ്റിലെ വിവിധ ഏരിയകളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്, കൂടുതൽ വിവരങ്ങൾക്ക് 51133464 / 97633734 എന്ന നമ്പറിൽ ബന്ധപ്പെടുക.