30 ടണ്ണിലധികം ഇന്ത്യന്‍ രക്ത ചന്ദനത്തടികള്‍ പിടികൂടി

0
14

ദുബൈ ദുബൈ കസ്റ്റംസ് വിഭാഗം 30 ടണ്ണിലേറെ ഭാരം വരുന്ന ഇന്ത്യന്‍ രക്ത ചന്ദനത്തടികള്‍ പിടികൂടി. ഷിപ്പിങ് കണ്ടെയ്നറില്‍ കടത്താന്‍ ശ്രമിച്ച തടികളാണ് പിടികൂടിയത്. അനധികൃത വന്യജീവി, സസ്യ വ്യാപാരം തടയുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് രക്ത ചന്ദനത്തടികള്‍ പിടികൂടിയത്.