Middle EastKuwait കള്ളപ്പണവുമായി വിദേശ പൗരന്മാർ അറസ്റ്റിൽ By Publisher - June 18, 2023 0 22 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: കള്ളപ്പണ ഇടപാ ട് ഉൾപ്പടെ തട്ടിപ്പ് പ്രവർത്തനങ്ങളിൽ ഇടപെട്ട ആഫ്രിക്കൻ സ്വദേശികൾ പിടിയിൽ. ആഭ്യന്തര മന്ത്രാലയത്തിലെ കള്ളപ്പണം, വ്യാജരേഖ ചമയ്ക്കൽ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്.