കുവൈറ്റ് സിറ്റി: മംഗഫ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ ആണ് ക്രിമിനൽ കേസുകളിൽ പ്രതിയായ 50 വയസ്സുകാരനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ച ഉടൻ പോലീസും പാരാമെഡി്കൽ സ്റ്റാഫും സ്ഥലത്ത് എത്തുകയും ഇയാളെ സമീപത്തെ അശുപത്രിയിൽ എത്തിച്ചു. ശേഷം നടത്തിയ അന്വേഷണത്തിൽ ആണ് ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ് എന്നറിയുന്നത്.