ലുലു മണി ക്രിക്കറ്റ് ടീം പുതിയ ജെയ്സി ലോഞ്ചിങ് ലുലു എക്സ്ചേഞ്ച് ഹെഡ് ഓഫീസിൽ വച്ച് നടന്നു . ലുലു എക്സ്ചേഞ്ച് ഭാരവാഹികളായ സുബാഹിർ തയ്യിൽ, ഷഫാസ് അഹമ്മദ്്, കാർവർണ്ണൻ എന്നിവർ പങ്കെടുത്തു
ലുലു മണി ക്രിക്കറ്റ് ക്യാപ്റ്റൻ ആയ ഷബീർ ജെ സി ഏറ്റുവാങ്ങി വൈസ് ക്യാപ്റ്റൻ സുമേഷ് മാനേജർ ആയ അരുൺ എന്നിവർ ജെസി ഏറ്റുവാങ്ങി 2021 22 വർഷത്തിൽ നടക്കുന്ന എല്ലാ ക്രിക്കറ്റ് ടൂർണ്ണമെൻറ് ലുലു എക്സ്ചേഞ്ച് ജയ്സി ധരിച്ചു കൊണ്ടായിരിക്കും കളത്തിലിറങ്ങുക