മികച്ച പ്രകടനവുമായി എൽഡിഎഫ്

0
30

മികച്ച ലീഡ് സ്വന്തമാക്കിയ എൽഡിഎഫ് സ്ഥാനാർഥികൾ

  • ഉടുമ്പൻചോലയിൽ മന്ത്രി എംഎം മണിയുടെ ലീഡ് 17000 കടന്നു.
  • ചേലക്കരയിൽ കെ രാധാകൃഷ്ണൻ്റെ ലീഡ് 12000 കടന്നു
  • ചിറ്റൂരിൽ k കൃഷ്ണൻകുട്ടിയുടെ ലീഡർ 10000 കടന്നു
  • മട്ടന്നൂരിൽ മന്ത്രി കെ കെ ശൈലജയുടെ ലീഡ് 9000 കടന്നു
  • ബേപ്പൂരിൽ മുഹമ്മദ് റിയാസിൻ്റെ ലീഡ് 9500 കടന്നു
  • വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പള്ളി യുടെ ലീഡ് 6000 ലീഡ് കടന്നു
  • പയ്യന്നൂരിൽ ടി ഐ മധുസൂദനൻറ ലീഡ് 17000 കടന്നു.
  • തലശ്ശേരിയിലെ ഷംസീറിൻ്റെ ലീഡ് നില 12,500 ലേക്ക്
  • ബാലുശ്ശേരിയിൽ സച്ചിൻ ദേവിൻ്റെ ലീഡ് 12000 കടന്നു

നിലവിൽ എൽഡിഎഫ് 91 മണ്ഡലങ്ങളിലും യുഡിഎഫ് 46 മണ്ഡലങ്ങളിലും എൻഡിഎ 3 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു.

  • പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ  മികച്ച ലീഡിലേക്ക്്, 10000 കടന്നു
  • വടകരയിൽ കെ കെ രമയ്ക്ക് 7000 വോട്ടിൻ്റെ ലീഡ്
  • പാലക്കാട് ഈ ശ്രീധരൻ്റെ ലീഡ് 1500
  • തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് ആയിരത്തിന് പുറത്തു ലീഡ്