പ്രവാസി സംഘടനാ ചുമതലയുള്ള വി. കുഞ്ഞാലി , മിഡിലീസ്റ്റ് വൈസ് പ്രസിഡൻ്റ് കോയ വേങ്ങര എന്നിവർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി . പുതിയ നേതൃത്വത്തിന് പാർട്ടി അദ്ധ്യക്ഷൻ എം വി ശ്രേയസ് കുമാർ എം.പി ആശംസകൾ നേർന്നു
പുതിയ ഭാരവാഹികൾ :
ഉപദേശക സമിതി അംഗങ്ങൾ : കോയ വേങ്ങര, സലിം എം പി എം
പ്രസിഡന്റ് : സമീർ കൊണ്ടോട്ടി.
ജനറൽ സെക്രട്ടറി : അനിൽ കൊയിലാണ്ടി.
ട്രഷറർ മണി പാനൂർ.
വൈസ് പ്രസിഡന്റ് മാർ : റഷീദ് കണ്ണവം, വിനീത്.
ജോയിന്റ് സെക്രട്ടറിമാർ : അതുൽ ടിപി, ആന്റണി വർഗീസ്.
മീഡിയ സെക്രട്ടറി : ഷംസീർ മുള്ളാളി.
കൂടാതെ 11 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു
Home Kuwait Associations കോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ പ്രവാസി ഘടകമായ ജനതാ കൾച്ചറൽ സെൻ്റർ കുവൈത്ത് കമ്മറ്റി പുനഃ...