കൊച്ചി: പാചകവാതക വില വീണ്ടും വർധിച്ചു, ഗാര്‍ഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 100 രൂപയും കൂട്ടി . ഇതോടെ എറണാകുളത്ത് ഗാർഹിക സിലണ്ടറിന് 826 രൂപയായി ഉയര്‍ന്നു. തിരുവനന്തപുരത്ത് 828.50ഉം കോഴിക്കോട് 828 രൂപയും നൽകണം. രണ്ട് മാസത്തിനുള്ളിൽ പാചകവാതക സിലിണ്ടറിന്
200 രൂപയാണ് കേന്ദ്രം കൂട്ടിയത്.