ഇന്ധനവില വര്‍ധനവിന് പിന്നാലെ പാചകവാതക വിലകൂട്ടി

0
27

ഇന്ധനവില വില നൂറ് കടന്നതിന് തൊട്ടുപിറകെ പാചകവാതക വിലയിലും വൻ വർദ്ധനവ് . ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത് എങ്കിൽ വാണിജ്യ സിലിണ്ടറുകള്‍ക്ക് 80 രൂപ കൂട്ടി

ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന  സിലിണ്ടറിന് കൊച്ചിയിൽ 841.50 രൂപയായി. ‘വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 1550 രൂപയുമായി. വ്യാഴാഴ്ച മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു.