ലുലു ഹൈപ്പർമാർക്കറ്റില്‍ ചോക്കോ വീക്ക് 2020 ആരംഭിച്ചു

0
27

 

കുവൈത്ത് സിറ്റി : മേഖലയിലെ പ്രമുഖ റീജിനല്‍ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റില്‍ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷത്തോട് അനുബന്ധിച്ച് ചോക്കോ വീക്ക് 2020 ആരംഭിച്ചു. ആഗോളതലത്തിലെ ഭക്ഷ്യ, മിഠായി ബ്രാൻഡുകളായ നെസ്‌ലെ, മാര്‍സ് കമ്പിനികളുടെ സഹകരണത്തോടെയാണ് ചോക്കോ വീക്ക് സംഘടിപ്പിക്കുന്നത്. ലുലു അല്‍ റായ് ശാഖയില്‍ 10 മീറ്റര്‍ നീളത്തില്‍ പ്രത്യേകമായി ഒരുക്കിയ ചോക്ലേറ്റ് കേക്ക് മുറിച്ച് ലുലു ഉന്നത മാനേജ്മെന്‍റും നെസ്‌ലെ മാനേജ്‌മെന്റും ചോക്ലേറ്റ് മേള സംയുക്തമായി ഉദ്ഘാടനം ചെയ്തു. മാര്‍സ് വിതരണക്കാരായ ഗൾഫ് ട്രേഡിംഗ് ആൻഡ് റഫ്രിജറേഷൻ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.പരിപാടിയോട് അനുബന്ധിച്ച് കുട്ടികള്‍ക്കായി സാന്താക്ലോസ് ഫാന്‍സി മല്‍സരവും സംഘടിപ്പിച്ചിരുന്നു. ഫാൻസി ഡ്രസ് മത്സരത്തിൽ വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചുവന്ന സ്യൂട്ടും പോട്ട് ബെല്ലിഡ് താടിയുമായി വന്ന സാന്താക്ലോസ് ഷോപ്പിങ്ങിനായി വന്ന കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും മധുരം നല്‍കി സ്വീകരിച്ചു. ക്രിസ്തുമസ് ആഘോഷത്തിൻറെ നിറവിൽ ഉപഭോക്താക്കള്‍ക്ക് ആവേശമായി ക്രിസ്തുമസ് കരോൾ ഡാൻസും സംഘടിപ്പിച്ചിരുന്നു. ചോക്കോ വീക്കിന്‍റെ ഭാഗമായി ആകര്‍ഷകമായ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതോടപ്പം വൈവിധ്യപൂര്‍ണമായ ഭക്ഷ, ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ ആകര്‍ഷകമായ വിലക്ക് ഇവിടെ ലഭ്യമാണെന്ന് ലുലു മാനേജ്മെന്‍റ് അറിയിച്ചു.

On Sun, 13 Dec 2020, 22:50 Salim Kottayil, <salimkottayil@gmail.com> wrote:
കുവൈത്ത് സിറ്റി : ലോകോത്തര ചില്ലറവിൽപന കേന്ദ്രമായ ലുലു ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിൽ നടന്ന പാചക മല്‍സരത്തില്‍ വിജയികളെ പ്രഖ്യാപിച്ചു. ലുലു വേൾഡ് ഫുഡ് 2020 യുടെ ഭാഗമായി കഴിഞ്ഞ ദിവസം കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ലുലു ദജീജ് ശാഖയിൽ വെച്ചാണ് ലൈവ് പാചക മത്സരം നടന്നത് . മികച്ച പങ്കാളിത്തോടെ കഴിഞ്ഞ വര്‍ഷങ്ങളിലായി നടത്താറുള്ള പാചക മല്‍സരത്തിന്‍റെ ആദ്യ ഘട്ടങ്ങള്‍ ഓണ്‍ലൈന്നായിരുന്നു സംഘടിപ്പിച്ചത് . ഓരോ വിഭാഗത്തില്‍ നിന്നും അവസാനം തിരഞ്ഞെടുത്ത മൂന്ന് പേരായിരുന്നു ഫൈനല്‍ റൌണ്ടില്‍ പങ്കെടുത്തത്. അറബി , ഇന്ത്യൻ , ബേക്കിംഗ് പാചക മേഖലയിൽ നടന്ന മത്സരത്തിൽ സമ്മാന വിജയികൾക്ക് യഥാക്രമം 300 ദിനാർ, 200 ദിനാർ, 100 ദിനാർ എന്നീ സമ്മാന വൗച്ചറുകൾ ലഭിച്ചു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച ലിറ്റിൽ ബേക്കേഴ്‌സ് മല്‍സരത്തില്‍ ഒന്നാം, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 150 ദിനാർ, 100 ദിനാർ,50 ദിനാർ എന്നിവയുടെ പ്രത്യേക സമ്മാനങ്ങൾ സമ്മാനിച്ചു.രാജ്യത്തെ പ്രമുഖ ഷെഫുകളും പാചക വിദഗ്ധരും അടങ്ങിയ പാനലാണ് മല്‍സരം നിയന്ത്രിച്ചത്. വിജയികള്‍ക്ക് ലുലു കുവൈത്തിന്റെയും അൽമറായിയുടെയും മാനേജ്‌മെന്‍റ് പ്രതിനിധികള്‍ സമ്മാനങ്ങൾ വിതരണം ചെയ്തു.

ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ ഹാരിസ് , മറ്റു ഉന്ന്ത ഉദ്യോഗസ്ഥര്‍, അൽമറായി കമ്പിനി പ്രതിനിധികളും പൗര പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.നിരവധി വർഷമായി വിവിധ ഫുഡ്ഫെസ്റ്റിവലുകൾ സംഘടിപ്പിച്ചു വരുന്ന ലുലു ഇക്കുറി കോവിഡിനെ തുടര്‍ന്ന് കര്‍ശനമായ ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളുടെ പൈതൃകവും സംസ്‌കാരവും രുചിക്കൂട്ടുകളും സദാ സമയവും ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജ്ജിക്കുവാന്‍ ലുലുവിന് സാധിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യ പരീക്ഷയ്ക്കായി എല്ലാ മുൻകരുതൽ നടപടികളും നിർദേശങ്ങളും പാലിച്ചു വരുന്നതായും ലുലു അധികൃതര്‍ അറിയിച്ചു.

LuLu Hypermarket launches Choco Week 2020

LuLu Hypermarket, the leading regional retailer, has launched its enticing ‘Choco Week’ promotion to celebrate the upcoming holidays of Christmas and New Year.

The Choco Week 2020 festival that launched on 23 December at all LuLu Hypermarket outlets in the country, showcases chocolates in an array of delectable forms. The promotion is supported by the Kuwait representatives of global food and confectionary brands, Nestlé and Mars. All programs were conducted with participants following coronavirus protocols and regulations.

Marking the launch event at the Al Qurain outlet on 23 December, and at the Al Rai outlet on 24 December, was the cutting of a 10-meter long cake that was witnessed and shared by an excited gathering of shoppers at both venues.

Top officials from LuLu Hypermarket in Kuwait, along with management at Nestlé Kuwait, jointly inaugurated the cake-cutting ceremony at the Al Qurain outlet, while officials from LuLu and representatives of Gulf Trading and Refrigeration Co, the sponsors of Mars in Kuwait, were on hand at the ceremony in Al-Rai branch.

Bringing the festival spirit to the launch event was a visit from Santa Claus to distribute gifts and chocolates to the young visitors at its outlets. Another highlight of the ceremony, again in keeping with the Xmas theme, was a Santa Claus fancy dress competition for kids organized on 24 December at the Al-Rai outlet.

Kids in various red-suited, pot-bellied, bearded versions of Santa drew loud applause from onlookers. Winners and participants in the fancy dress competition were awarded main and consolation prizes by LuLu management.

With a customer-centric focus and a commitment to enhance the shopping experience for patrons, LuLu Hypermarket holds various promotions to celebrate popular festivals throughout the year. The Choco Week promotion, which celebrates the upcoming holiday season of Xmas and New Year will bring promotions for 2020 to a befitting close, with promises of even more exciting promotions and value propositions in the year ahead.

لولو هايبر ماركت تطلق أسبوع شوكو 2020

أطلقت لولو هايبر ماركت، شركة التجزئة الرائدة في المنطقة، حملتها الترويجية المغرية “أسبوع شوكو 2020” احتفالا بأعياد الكريسماس والعام الجديد.

ويعرض مهرجان “أسبوع شوكو 2020” الذي انطلق في 23 ديسمبر في جميع منافذ لولو هايبر ماركت في الكويت، الشوكولاتة في مجموعة من الأشكال اللذيذة.
ويحظى هذا العرض بدعم من ممثلي العلامات التجارية العالمية للأغذية والحلويات، مثل “نستله” و”مارس” في الكويت، حيث تم التحضير لجميع برامج المهرجان مع المشاركين وفقًا للاحترازات والبروتوكولات الصحية لمجابهة فيروس كورونا.

وبدأ حفل إطلاق المهرجان في كل من منفذ القرين في 23 ديسمبر، ومنفذ الري في 24 ديسمبر، عبر قطع كعكة بطول 10 أمتار بمشاركة حشد متحمس من المتسوقين في كلا المنفذين.

وشارك كبار المسؤولين من لولو هايبر ماركت في الكويت، إلى جانب الإدارة في “نستله” الكويت، حفل تقطيع الكعك في منفذ القرين، بينما حضر مسؤولون من لولو وممثلون عن شركة الخليج للتجارة والتبريد، رعاة “مارس” في الكويت في الحفل بفرع الري.

وشهد حفل الإطلاق، زيارة بابا نويل لتوزيع الهدايا والشوكولاتة على الزوار الشباب في منافذ البيع، ومن الأحداث البارزة الأخرى في الحفل، وتماشياً مع فترة أعياد الكريسماس، كانت مسابقة سانتا كلوز لملابس تنكرية للأطفال التي نُظمت في 24 ديسمبر في منفذ الري.

وتلقى الأطفال الذين ارتدوا بدلات حمراء مختلفة من سانتا كلوز وسط تصفيق حار من المتفرجين، وتم منح الفائزين والمشاركين في مسابقة الملابس التنكرية جوائز رئيسية وجوائز ترضية من قبل إدارة لولو هايبر ماركت.

ومع تركيز لولو هايبر ماركت على عملائها والتزامها بتعزيز تجربة التسوق لزبائنها، نظمت العديد من العروض الترويجية للاحتفال بالمهرجانات الشعبية على مدار العام.
وسيجلب عرض “أسبوع شوكو 2020″، الذي يحتفل به بموسم عيد الميلاد ورأس السنة الجديدة العروض الترويجية لعام 2020 إلى نهاية الموسم، في ظل وعود بعروض ترويجية أكثر إثارة وعروض قيمة في العام المقبل.