മജ്ദി അൽ ദാഫിരി കുവൈത്ത് വിദേശകാര്യ സഹമന്ത്രിയാവും

0
20

കുവൈത്ത് സിറ്റി: അംബാസഡർ മജ്ദി അൽ ദാഫിരിയെ വിദേശകാര്യ സഹമന്ത്രിയായി നിയമിക്കുന്ന കരട് ഉത്തരവിന് മന്ത്രിസഭ അംഗീകാരം നൽകിയതായി അൽ റായ് റിപ്പോർട്ട് ചെയ്തു. കരട്  ഉത്തരവ് അമീറിന് സമർപ്പിച്ചതായാണ് വിവരം