ഉത്സവ സീസന്റെ ഭാഗമായി മലബാര്‍ ഗോള്‍ഡ്. ഏപ്രില്‍ 17 മുതല്‍ മേയ് 11 വരെയാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിന്റെ ഭാഗമായി ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ,60 ,000 തിലേറെ സ്വർണ സമ്മാഞങ്ങൾ നൽകിയതായി കമ്പനി അറിയിച്ചു.
100 ദിനാറിന് സ്വര്‍ണ്ണവും 200 ദിനാറിന് വജ്രാഭരണവും വാങ്ങുന്ന ഉപഭോതാവിന് സ്ക്രാച്ച് ആന്‍ഡ് വിന് കൂപ്പണും ഓരോ 400 ദിനാറിന് മുകളില്‍ വജ്രാഭരണം വാങ്ങുന്നവര്‍ക്ക് 2 ഗ്രാം സ്വര്‍ണനാണയം 250 ദിനാറിന് സ്വര്‍ണ്ണം പര്‍ച്ചേസ് ചെയ്യുന്ന ഉപഭോതാവിന് ഒരു ഗ്രാം സ്വര്‍ണ്ണനാണയം സൗജന്യമായി ലഭിക്കും. ഓഫറിന്റെ ഭാഗമായി മേയ് ഏഴ് വരെ സ്വര്‍ണ റേറ്റ് സംരക്ഷണം ലഭിക്കും. എട്ട് ഗ്രാം സ്വര്‍ണനാണയത്തിന് പണിക്കൂലിയില്ലെന്നും മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആഭരണങ്ങള്‍ക്ക് സൗജന്യ മെയിന്റനന്‍സ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ നിന്ന് വാങ്ങുന്ന ആഭരണങ്ങള്‍ കമ്ബനിയുടെ ഏത് ഷോറൂമുകളിലും എക്സ്ചേഞ്ച് ചെയ്യാനും വില്ക്കാനുമുള്ള സൗകര്യം എന്നിങ്ങനെ ഒട്ടേറെ ആകര്‍ഷക സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
സ്വർണം,ഡയമണ്ട്,അമൂല്യ രത്നങ്ങൾ എന്നിവയുടെ വമ്പിച്ച ശേഖരം ഈ കാലയളവിൽ തുറന്നതായും, 4 മിഡ്ഡിൽ ഈസ്റ്റിലെ എല്ലാ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഔട്ലെറ്റുകളില്, യു എസ് എ യിലെ ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. .
ലോകത്തെ ഏറ്റവും വലിയ ജൂവലറി ഷോറൂം ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ലോകമെമ്പാടുമായി 250 ഔട്ലെറ്റുകൾ നിലവിൽ ഉണ്ട്.കുവൈറ്റിലെയിലെ ഷോറൂമുകളിൽ മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ് ഗോൾഡ് പ്രോമിസ് ഓഫർ അവതരിപ്പിക്കുന്നു. മെയ് 11 വരെയാണ് ഈ ഓഫർ ലഭ്യമാകുക.
ഉപഭോഗ്താക്കൾക്ക് സ്വർണനാണയം സമ്മാനമായി ലഭിക്കുമെന്ന് ഉറപ്പാക്കുന്ന ഓഫറുകളാണ് മലബാർ ഗോൾഡ് ഒരുക്കിയിരിക്കുന്നത്
Mr. Rajesh Guruvayya Padoor the lucky winner of Malabar Gold & Diamonds’ campaign ‘Gold Promise’, who won 100 Gold Coins receiving the prize from Mr. Shaji Thoppil, Deputy Branch Head – Malabar Gold & Diamonds in the presence of team member of Malabar Gold & Diamonds at their outlet at Lulu Hypermarket, Al Qusais, Dubai.