മലബാര്‍ ഗോള്‍ഡിന്‍റെ സഹകരണത്തോടെ  ഇന്ത്യന്‍ കമ്മ്യൂണിറ്റി  സ്‌കൂള്‍ ഖൈത്താന്‍   അധ്യാപക ദിനം സംഘടിപ്പിച്ചു

0
27
  • ഖൈത്താന്‍ : ഇന്ത്യന്‍ തത്ത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായ ഡോ. എസ്. രാധാകൃഷ്ണന് സ്മരണാഞ്ജലി അര്‍പ്പിച്ച് മലബാര്‍ ഗോള്‍ഡിന്‍റെ സഹകരണത്തോടെ  ഇന്ത്യന്‍ കമ്മ്യൂണിറ്റി  സ്‌കൂള്‍ ഖൈത്താന്‍   അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലബാര്‍ ഗോള്‍ഡ്‌ കുവൈത്ത് സോണല്‍ ഹെഡ് അഫ്സല്‍ ഖാന്‍, പ്രിന്‍സിപ്പല്‍ കെ.ഗംഗാധര്‍ ഷിര്‍സാത് സന്നിഹിതരായിരുന്നു. യുവ മനസ്സുകളെ പരിപോഷിപ്പിക്കുവാനും അവരെ മികച്ച രീതിയില്‍ രൂപപ്പെടുതുവാനും അധ്യാപകരാണ്  മുഖ്യ പങ്ക് വഹിക്കുന്നത്. പരിപാടി സംഘടിപ്പിക്കുന്നതില്‍ മലബാര്‍ ഗോള്‍ഡിന്‍റെ ശ്രമങ്ങളെ പ്രശംസിച്ച പ്രിന്‍സിപ്പല്‍ എല്ലാ അധ്യാപകര്‍ക്കും അധ്യാപക ദിനാശംസകള്‍ നേര്‍ന്നു. അധ്യാപന രംഗത്തു മികച്ച പ്രവര്‍ത്തനം തുടരുന്ന അധ്യാപകരെ അഭിനന്ദിച്ച അഫ്സല്‍ ഖാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുവാനും അവരുടെ കഴിവുകള്‍ നിറവേറ്റുവാന്‍ അവരെ പ്രോസാല്‍ഹിപ്പിക്കുവാനും കഴിയട്ടെയെന്ന് ആശംസിച്ചു.
  • Malabar Gold & Diamonds celebrated Indian Teachers Day which falls every year on 05th sept 
  • Malabar Gold & Diamonds associated with the Indian Community School, Khaitan to celebrate the Indian Teachers Day.
  • Around 160 teachers & officials of Indian Community School, Khaitan attended the event.

Malabar Gold & Diamonds, one among the largest jewellery retailers globally with a strong retail network of over 250 outlets celebrated Indian Teachers Day in association with Indian Community School, Khaitan on 05th Sep, 2019. In India, 5th September is celebrated as Teachers’ Day as a mark of tribute to the contribution made by teachers to the society. 5th September is the birth anniversary of a great teacher Dr. Sarvepalli Radhakrishnan, who was a staunch believer of education and was a well-known diplomat, scholar, the President of India and above all, a teacher. Teachers Day is dedicated to teachers and acknowledges their contribution in shaping one’s life. The day holds great importance for students and teachers, and is marked with different programs planned for teachers in schools and colleges. Students perform skits, and even perform for their mentors. The objective is to remember and remind the crucial role teachers’ play in molding students’ life and careers.