മലബാർ ഗോൾഡിൽ സമ്മാനപ്പെരുമഴ

0
22

 

 

 

Photo Caption: First Winner

The Raffle draw winner of “Sparkling Summer” Campaign, Mr. Amit Kumar Mehta receiving the prize 100gm Gold Bar from Mr. Afsal Khan, Zonal Head, Malabar Gold & Diamonds in the presence of other officials from Malabar Gold & Diamonds.

Photo Caption: Third Winner

The Raffle draw winner of “Sparkling Summer” Campaign, Mr. Mohammed Asif receiving the prize 100gm Gold Bar from Mr. Afsal Khan, Zonal Head, Malabar Gold & Diamonds in the presence of other officials from Malabar Gold & Diamonds.

Photo Caption: Sixth Winner

The Raffle draw winner of “Sparkling Summer” Campaign, Mr. A. Swaminathan receiving the prize 100gm Gold Bar from Mr. Afsal Khan, Zonal Head, Malabar Gold & Diamonds in the presence of other officials from Malabar Gold & Diamonds.

Photo Caption: Seventh Winner

The Raffle draw winner of “Sparkling Summer” Campaign, Mr. Pio Escuzar receiving the prize 100gm Gold Bar from Mr. Afsal Khan, Zonal Head, Malabar Gold & Diamonds in the presence of other officials from Malabar Gold & Diamonds.

 

മലബാർ ഗോൾഡിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങുന്നവരിൽ നിന്നും നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  കൺട്രി ഹെഡ് അഫ്സൽ ഖാൻ , മാർക്കറ്റിങ് വിഭാഗം മാനേജർ വിപിൻ തുടങ്ങിയവർ സംബന്ധിച്ചു. ആഭരണങ്ങള്‍ക്ക്  സൗജന്യ മെയിന്റനന്‍സ്,  മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ നിന്ന് വാങ്ങുന്ന ആഭരണങ്ങള്‍ കമ്ബനിയുടെ ഏത് ഷോറൂമുകളിലും എക്സ്ചേഞ്ച് ചെയ്യാനും വില്ക്കാനുമുള്ള സൗകര്യം എന്നിങ്ങനെ ഒട്ടേറെ ആകര്‍ഷക സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

 സ്വർണം,ഡയമണ്ട്,അമൂല്യ രത്നങ്ങൾ എന്നിവയുടെ വമ്പിച്ച ശേഖരം ഈ കാലയളവിൽ തുറന്നതായും, 4 മിഡ്‌ഡിൽ ഈസ്റ്റിലെ എല്ലാ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഔട്ലെറ്റുകളില്, യു എസ് എ യിലെ ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. .

ലോകത്തെ ഏറ്റവും വലിയ ജൂവലറി ഷോറൂം ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ലോകമെമ്പാടുമായി 250 ഔട്ലെറ്റുകൾ നിലവിൽ ഉണ്ട്.കുവൈറ്റിലെയിലെ ഷോറൂമുകളിൽ മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് ഗോൾഡ് പ്രോമിസ് ഓഫർ അവതരിപ്പിക്കുന്നു.