തിരുവനന്തപുരം ഇടവ സ്വദേശി കുവൈത്തിൽ നിര്യാതനായി

0
18

കുവൈത്ത് സിറ്റി: തിരുവനന്തപുരം ഇടവ സ്വദേശി റോസ് വില്ലയില്‍ ഇഹ്‌സാന്‍ നസീര്‍ കുവൈത്തിൽ നിര്യാതനായി.   31 വയസ്സായിരുന്നു. കുവൈത്തിൽ എച്ച്ഒടി കമ്പനിയില്‍ എഞ്ചിനീയറായിരുന്നു.കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്‍ ഫഹാഹീല്‍ ബ്രാഞ്ച് അംഗമാണ്. പിതാവ്: നസീര്‍ ഹുസൈന്‍, മാതാവ്: റോസിന നസീര്‍, ഭാര്യ: ഷസ്‌ന ഇഹ്‌സാന്‍.