കണ്ണൂർ സ്വദേശി കുവൈത്തിൽ കുഴഞ്ഞു വീണു മരിച്ചു

0
42

കുവൈത്ത് സിറ്റി:  കണ്ണൂര്‍ തലശ്ശേരി  സ്വദേശി കുവൈത്തിൽ നിര്യാതനായി. വടക്കുമ്പാട് സജിത് നിവാസിൽ സജിത് ആണ് റിഗ്ഗായില്‍ താമസ്സസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്.

ദീര്‍ഘകാലമായി കുവൈത്തിൽ ടാക്‌സി ഡ്രൈവറായി തൊഴിലെടുക്കുകയായിരുന്നു. പിതാവ് രാമചന്ദ്രന്‍, മാതാവ് പ്രസന്ന സഹോദരി സജിന