ഇരിഞ്ഞാലക്കുട സ്വദേശി മനീഷ് മനോഹരൻ  കുവൈത്തിൽ നിര്യാതനായി 

0
123
കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി. മംഗോ ഹൈപ്പർ മാർക്കെറ്റ് മഹ്ബൂല ബ്രാഞ്ചിലെ   ജീവനക്കാരൻ തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ (27) ആണ് മരണപ്പെട്ടത് .  പിതാവ്: മനോഹരൻ. മാതാവ്: മിനി.
ഇന്നലെ രാത്രി ജോലി കഴിഞ്ഞു താമസസ്ഥലത്തു ഉറങ്ങിക്കിടക്കുന്നതിനിടയിൽ രാവിലെ ആറ്  മണിയോട് കൂടി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി മംഗോ ഹൈപ്പർ മാർക്കെറ്റിൽ ജോലി ചെയ്യുകയായിരുന്നു .  മൃതദേഹം നാളെയോടെ  നാട്ടിൽ എത്തിക്കാനുള്ള ശ്രമം കലയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. മനീഷിന്റെ നിര്യാണത്തിൽ മംഗോ ഹൈപ്പർ മാർക്കറ്റ് എം ഡി റഫീഖ് ആഹ്മെദ് അനുശോചനം രേഖപ്പെടുത്തി.