മംഗോ ഹൈപ്പെർ മാർക്കറ്റിൽ ഈദ് ഓഫർ.

0
44
കുവൈത്തിലെ ഹോൾ സെയിൽ & റീറ്റെയ്ൽ സ്ഥാപനമായ മംഗോ ഹൈപ്പർ മാർക്കറ്റിൽ  ഈദ് പ്രമാണിച്ചു ഉപഭോക്താക്കൾക്കായി വമ്പൻ ഓഫർ പ്രഖ്യാപിച്ചു . ഭക്ഷ്യ വസ്തുക്കൾക്കും ഇലക്ട്രോണിക് സാധനങ്ങൾക്കും വൻ വിലക്കുറവാണ് ഈ കാലയളവിൽ ലഭിക്കുക. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് മംഗോ ഗ്രൂപ്പ് ലക്‌ഷ്യം വെക്കുന്നതെന്നു മാനേജ്മെന്റ് അറിയിച്ചു.