21 റഷ്യൻ കമ്പനികൾക്കും 13 വ്യക്തികൾക്കുമെതിരെ നടപടി സ്വീകരിച്ച് സെൻട്രൽ ബാങ്ക്

0
25

കുവൈത്ത് സിറ്റി: 21 റഷ്യൻ ടെക്‌നോളജി കമ്പനികൾക്കും 13 വ്യക്തികൾക്കുമെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്ന് പ്രാദേശിക ബാങ്കുകളും എക്‌സ്‌ചേഞ്ച് കമ്പനികളും ഫിനാൻസ് കമ്പനികളും  സെൻട്രൽ ബാങ്ക് നിർദേശം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.