ഇന്ത്യക്കാരനായ മെക്കാനിക്ക് ഉൾപ്പെടെ ഒമ്പത് പേർ കുവൈത്തിൽ അറസ്റ്റിൽ

0
30

കുവൈത്ത് സിറ്റി : ഇന്ത്യൻ സ്വദേശിയായ മെക്കാനിക് ഉൾപ്പെടെ ഒമ്പത് പേരെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരനെ കൂടാതെ – 6 സിറിയക്കാർ, ഒരു ബംഗ്ലാദേശ് സ്വദേശിയും ഇറാൻ കാരനുമാണ് അറസ്റ്റിലായത്. കുവൈറ്റ് സ്വദേശിയുടെ കാറിലെ  എക്സോസ്റ്റ്ലെ സുപ്രധാന ഭാഗങ്ങൾ ആണ് ഇവർ മോഷ്ടിച്ചത് .  ഫഹഹീലിലെ ഒരു ഗാരേജിൽ റിപ്പയറിങ്ങിനായി നൽകിയതായിരുന്നു കാർ.