മെയ് ആറിന് കുവൈത്തിൽ ‘ഉൽക്കാമഴ’ ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അഡെൽ അൽ സാദൂൻ

0
19

കുവൈത്ത് സിറ്റി: മെയ് ആറിന് കുവൈത്തിൽ നിന്ന് എറ്റ അക്വാറിഡ്സ് ഉൽക്കാവർഷം ദൃശ്യമാകുമെന്ന്  ജ്യോതിശാസ്ത്രജ്ഞൻ അഡെൽ അൽ സാദൂൻ പറഞ്ഞു.  വാൽനക്ഷത്രമായ ഹാലിയുടെ ധൂമകേതുവിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് രൂപപ്പെട്ടതാണ് ഈറ്റ അക്വാറിഡുകൾ’  അക്വേറിയസ് നക്ഷത്രസമൂഹത്തിന്റെ പേരിലുള്ള ഇവ, 76 വർഷത്തിലൊരിക്കൽ ഭൂമിയിൽ നിന്ന് ദൃശ്യമാകുന്നവയാണ്.

പുലർച്ചെ 2 മണിക്കാണ് ഉൽക്കാവർഷം കാണാൻ ഏറ്റവും നല്ല സമയം എന്ന് കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞൻ പറഞ്ഞു.