ഫെബ്രുവരി 23 മുതൽ കുവൈത്തിൽ തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ  അഖ്‌റബ് സീസണിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 23 ന് ആരംഭിക്കുമെന്നും മാർച്ച് ഏഴ് വരെ നീണ്ടുനിൽക്കുമെന്നും അക്‌റബ് സീസണിന്റെ രണ്ടാം ഘട്ടം അൽപ്പം തണുപ്പായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷകർ അദെൽ അൽ സാദൂൻ പറഞ്ഞു. മാർച്ച് 10 മുതൽ അഖ്‌റബ് സീസണിന്റെ മൂന്നാം ഘട്ടം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.