കുവൈത്തിൽ ഈ ആഴ്ച ഇടിമിന്നലിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ

0
14

കുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച വൈകിട്ടും വ്യാഴാഴ്ച പുലർച്ചയും ഇടിമിന്നലിനു സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകർ റമദാൻ പ്രവചിച്ചു. ഇടിമിന്നൽ 15 മുതൽ 45 മിനിറ്റ് വരെ നീണ്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സരയത്ത് സീസണിന്റെ ഭാഗമായി മെയ് വരെ ഇടിമിന്നലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.