കുവൈത്തിലെ കനത്ത മഴ; MEW ന് ഞായറാഴ്ച ലഭിച്ചത് 1300 പരാതികൾ

0
41

കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിൽ ഉണ്ടായ കനത്ത മഴ മൂലമുണ്ടായ തകരാറുകളെയും പ്രശ്‌നങ്ങളെയും കുറിച്ച് ജലവൈദ്യുത മന്ത്രാലയത്തിന് 1,300 പരാതികൾ ലഭിച്ചതായി മന്ത്രാലയം അണ്ടർസെക്രട്ടറി എഞ്ചിൻ ഖലീഫ അൽ-ഫ്രീജ് പറഞ്ഞു.അവയിൽ മിക്കതും ഉടനടി കൈകാര്യം ചെയ്തതായും ബാക്കിയുള്ളവ മന്ത്രാലയത്തിന്റെ ടീമുകൾ പരിഹരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.