ജനുവരി ഒന്നിന് യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ശമ്പളത്തോടെയുള്ള അവധി ലഭിക്കും. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ബാധകമായ അവധി ദിനങ്ങള്‍ സംബന്ധിച്ച് യുഎഇ ക്യാബിനറ്റിൻ്റെ തീരുമാനം അനുസരിച്ചാണിത്
The Ministry of Human Resources and Emiratisation (MoHRE) has announced that Sunday, January 1, 2023, will be an official paid holiday in the UAE for all private sector employees.#MoHRE #UAE pic.twitter.com/c3DYnUXnq4
— وزارة الموارد البشرية والتوطين (@MOHRE_UAE) December 20, 2022