ഇന്ത്യയും സൗദിയും ഹജ്ജ് കരാറിൽ ഒപ്പുവച്ചു

0
26
Kaaba in Mecca Saudi Arabia

1,75,025 തീർഥാടകർക്ക് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജ് നിർവഹിക്കാം.ഇന്ത്യയും സൗദിയും ഇത് സംബന്ധിച്ച ഹജ്ജ് കരാറിൽ ഒപ്പുവച്ചു. ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലമും സൗദി ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ.അബ്ദുൽഫത്താഹ് ബിൻ സുലൈനുമാണ് കരാറിൽ ഒപ്പുവച്ചത്.ഇന്ത്യൻ ഹജ് മിഷൻ വഴിയും സ്വകാര്യ ഹജ് സേവന കേന്ദ്രങ്ങൾ വഴിയുമാണ് തീർഥാടകർ പുണ്യഭൂമിയിലെത്തുക.