അല്‍ ഖുവൈര്‍ പാലം അറ്റകുറ്റ പണികളുടെ ഭാഗമായി അടച്ചു

0
17

മസ്കറ്റ്; അല്‍ ഖുവൈര്‍ പാലം അറ്റകുറ്റ പണികളുടെ ഭാഗമായി അടച്ചു.ജനുവരി 19 വരെ എല്ലാ ദിവസവും രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറു വരെയാണ് അടച്ചിടുന്നത്. ഈ സമയങ്ങളില്‍ പ്രദേശത്ത് റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതുവഴി യാത്ര ചെയ്യുന്നവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മസ്‌കത്ത് നഗരസഭ ആവശ്യപ്പെട്ടു.