ദോഹ: ഈദുൽ ഫിത്തർ ആഘോഷങ്ങൾക്കായി ഖത്തർ നിവാസികൾക്ക് 11 ദിവസത്തെ നീണ്ട അമീരി ദിവാൻ പ്രഖ്യാപിച്ചു.സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, മറ്റ് പൊതു സംഘടനകൾ എന്നിവ ബുധനാഴ്ച മുതൽ അവധി ആയിരിക്കും.അവധി കഴിഞ്ഞ് ഏപ്രിൽ 30 ഞായറാഴ്ച മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.