പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​ സന്ദർശിക്കും

0
32

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​ഇ സ​ന്ദ​ര്‍​ശി​ക്കും. ജൂ​ണ്‍ 28നാ​ണ് മോ​ദിയുടെ യു​എ​ഇ സ​ന്ദ​ർ​ശനം. അ​ന്ത​രി​ച്ച  യു​എ​ഇ മുൻപ്ര​സി​ഡ​ന്‍റ് ഷൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്‍​യാ​ന്‍റെ വി​യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് അ​നു​ശോ​ച​നം അ​റി​യി​ക്കും. ജി-7 ​ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​​ൻ പ്രധാനമന്ത്രി  ജൂ​ണ്‍ 26ന് ​ജ​ര്‍​മ​നി​യി​ലേ​ക്കാണ് ആദ്യം പോവുക. ഇ​തി​നു​ശേ​ഷ​മാ​ണ് യു​എ​ഇ​യി​ല്‍ എ​ത്തു​ന്നത്