- ഉടുമ്പൻചോലയിൽ മന്ത്രി എംഎം മണിയുടെ ലീഡ് 13700 കടന്നു.
- ചേലക്കരയിൽ കെ രാധാകൃഷ്ണൻ്റെ ലീഡ് 12000 കടന്നു
- ചിറ്റൂരിൽ k കൃഷ്ണൻകുട്ടിയുടെ ലീഡർ 10000 കടന്നു
- മട്ടന്നൂരിൽ മന്ത്രി കെ കെ ശൈലജയുടെ ലീഡ് 9000 കടന്നു
- ബേപ്പൂരിൽ മുഹമ്മദ് റിയാസിൻ്റെ ലീഡ് 9500 കടന്നു
- വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പള്ളി യുടെ ലീഡ് 6000 ലീഡ് കടന്നു