ടെൻഡറുകളിലെ കാലതാമസം ചർച്ച ചെയ്യാൻ ആരോഗ്യ, നീതിന്യായ മന്ത്രിമാർ യോഗം ചേർന്നു

0
27

കുവൈത്ത് സിറ്റി:  ഫ്ലോട്ടിംഗ് ടെൻഡറുകളിൽ CAPT യുടെ കാലതാമസം പരിഹരിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി  ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് നീതിന്യായ മന്ത്രിയും ഇന്റഗ്രിറ്റി അഫയേഴ്‌സ്  സഹമന്ത്രിയുമായ ജമാൽ അൽ-ജലാവിയുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ ടെൻഡറുകൾ വൈകുന്നതിന് പിന്നിലെ കാരണങ്ങൾ വിശദമാക്കാൻ  അൽ-ജലാവി ഉത്തരവാദിത്തപ്പെട്ട അധികാരികളെ യോഗത്തിലേക്ക് വിളിച്ചതായും  പ്രാദേശിക അറബിക് പത്രം റിപ്പോർട്ട് ചെയ്തു.