കൊറോണ ബൂസ്റ്റർ ഡോസ് നൽകേണ്ട വരുടെ എണ്ണം എടുക്കാൻ നിർദേശിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം

0
12

കുവൈത്ത് സിറ്റി: കൊറോണ വൈറസിനെതിരായ ഫൈസർ വാക്സിൻ്റെ മൂന്നാമത്തെ ഡോസ് ബൂസ്റ്റർ ഡോസ് ആയി നൽകേണ്ട കഴിക്കേണ്ട ആളുകളുടെ എണ്ണം കണക്കാക്കാൻ ആരോഗ്യ മന്ത്രാലയം തയ്യാറായതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷിയില്ലാത്ത പാടി തൻ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുക.