വേശ്യാവൃത്തി, ഫർവാനിയയിൽ 20 പ്രവാസികൾ പിടിയിൽ

0
63

കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 പ്രവാസികളാണ് കുവൈത്തിൽ നടത്തിയതിന് പിടിയിലായത് . ഫർവാനിയയിൽ വച്ചാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ഇവർക്കെതിരെ  നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും  റിപ്പോർട്ടിലുണ്ട്.