കുവൈത്ത് സിറ്റി: രാജ്യത്ത് അവശ്യവസ്തുക്കൾക്ക് ക്രമാതീതമായ വിലവർദ്ധനവ്വ്യ വ വരുന്ന നിർദ്ദേശം കുവൈറ്റ് വാണിജ്യ വസായ മന്ത്രാലയം നേരത്തെ നൽകിയിരുന്നു. വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് മത്സ്യ-മാംസ വിപണികളിൽ ഉൾപ്പെടെ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. ഇതിൻറെ ഭാഗമായി മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ വില നിരീക്ഷിക്കുന്നതിനും ഗുണനിലവാരം ഉറപ്പിക്കുന്നതിനുമായി ഷാർക്കിലെ മത്സ്യ മാർക്കറ്റിൽ പര്യടനം നടത്തി. കൃത്രിമ വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി മന്ത്രാലയം വിവിധ വിപണികളിൽ പരിശോധനാ ടൂറുകൾ തുടരും.
Home Middle East Kuwait വിലക്കയറ്റ നിയന്ത്രണം; മത്സ്യ മാർക്കറ്റിലും വാണിജ്യ മന്ത്രാലയത്തിൻ്റെ പരിശോധന