സ്വവർഗാനുരാഗികളെ പ്രതിനിധീകരിക്കുന്ന പതാകകൾക്കും മുദ്രാവാക്യങ്ങൾക്കുമെതിരെ സെൻസറിങ് ആരംഭിച്ച് കുവൈത്ത്

0
38

കുവൈത്ത് സിറ്റി: സ്വവർഗാനുരാഗികളെ പ്രതിനിധീകരിക്കുന്ന ആറ് വർണ്ണ പതാക ഉൾപ്പെടെ എൽജിബിടി മുദ്രാവാക്യങ്ങൾക്കെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം . മേൽപ്പറഞ്ഞ കാര്യങ്ങൾ സെൻസർ ചെയ്യാനുള്ള ശ്രമത്തിൽ പങ്കെടുക്കാൻ  പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ഏതെങ്കിലും മുദ്രാവാക്യങ്ങളോ  പൊതു ധാർമ്മികത ലംഘിക്കുന്ന മറ്റു കാര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തെ അറിയിക്കാൻ നിർദേശം നൽകി.