പാൽ കുപ്പികളിൽ കാപ്പി വിൽപ്പന നടത്തിയ കഫെ അടപ്പിച്ചു

0
27

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പാൽ കുപ്പികളിൽ കാപ്പി വിൽക്കുന്ന ഒരു കഫെ അടച്ചു.  ഇൻസ്പെക്ടർമാർ കഫേയിൽ പോയി നിയമലംഘനം നടത്തിയതിന് നോട്ടീസ് നൽകുകയും ഔട്ട്‌ലെറ്റ് അടയ്ക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു