കുവൈത്ത് ആരോഗ്യമന്ത്രാലയം റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

0
27

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ ജോലി സമയം സംബന്ധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. ,   നേരിട്ട്  ആരോഗ്യ സേവനങ്ങൾ നൽകാത്ത എല്ലാ വകുപ്പുകളും രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2:30 വരെ പ്രവർത്തിക്കും. ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെ പ്രവർത്തിക്കും.