ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർ നിർബന്ധമായും മുഖാവരണം ധരിക്കണമെന്ന് നിർദേശം

0
33

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ സാഹചര്യം പരിഗണിച്ച് , ആരോഗ്യ മന്ത്രാലയം ആശുപത്രികളിലും സ്പെഷ്യാലിറ്റി ഹെൽത്ത് സെന്ററുകളിലും ഉള്ള എല്ലാ ജീവനക്കാരോടും മുഖാവരണം ധരിക്കാൻ നിർദ്ദേശിച്ചു. കുവൈത്തിൽ ഉൾപ്പടെ ലോകരാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം  പരിഗണിച്ച് കൊണ്ടാണിത്