കുവൈറ്റിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഫൈസർ വാക്സിനേഷൻ സെന്ററുകളുടെ ലിസ്റ്റ് MoH അപ്ഡേറ്റ് ചെയ്തു

0
14

കുവൈത്ത് സിറ്റി: ‘അൽ-അൻബ’ പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് കുവൈത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഫൈസർ വാക്സിനേഷൻ സെന്ററുകളുടെ ലിസ്റ്റ് ആരോഗ്യമന്ത്രാലയം നവീകരിച്ചു.

ക്യാപിറ്റൽ ഹെൽത്ത് ഡിസ്ട്രിക്റ്റിലെ ഫൈസർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നവ- മുസാദ് ഹമദ് അൽ-സലേഹ് ഹെൽത്ത് സെന്റർ (അൽ-ഷാബ്) – ഷെയ്ഖ ഫത്തൂഹ് സൽമാൻ അൽ-സബാഹ് ഹെൽത്ത് സെന്റർ (അൽ-ഷാമിയ) – ഷെയ്ഖ ഹസ്സൻ അൽ -ഇബ്രാഹിം ഹെൽത്ത് സെന്റർ (അൽ-നോഴ);

ഹവല്ലി ഹെൽത്ത് ഡിസ്ട്രിക്റ്റിൽ, അൽ സിദ്ദിഖ് ഹെൽത്ത് സെന്റർ – സാൽവ സ്പെഷ്യലൈസ്ഡ് ഹെൽത്ത് സെന്റർ – മഹ്മൂദ് ഹൈദർ (ജാബ്രിയ) – ഷെയ്ഖ് നാസർ സൗദ് അൽ സബാഹ് സെന്റർ (സാൽമിയ).

ഫർവാനിയ ആരോഗ്യ മേഖലയിൽ പുതുതായി സ്ഥാപിതമായ കേന്ദ്രങ്ങൾ: “അൽ-നഹ്ദ – അൽ-ഒമരിയ – സതേൺ ഖൈതാൻ – അൽ-ഫിർദൗസ്;

അൽ-അഹമ്മദി ഹെൽത്ത് ഡിസ്ട്രിക്റ്റിൽ അൽ-മസായേൽ – ഈസ്റ്റ് അൽ-അഹമ്മദി – അൽ-മൻഖാഫ് – ഫിൻതാസ് ഉൾപ്പെടുന്നു,

ജഹ്‌റ ആരോഗ്യ കേന്ദ്രങ്ങളിൽ അൽ-നസീം – ജാബർ അൽ-അഹമ്മദ് 1 – അൽ-നയിം അൽ-ഹെൽത്ത് സെന്റർ എന്നിവയാണ്.